ചൊവ്വ, 24 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
ബ്രേക്കിങ് ന്യൂസ്
Video Channel അടൂര്‍ ഹോമിയോ കോംപ്ലക്‌സിന്‌ 7.5 കോടിയുടെ ഭരണാനുമതി: ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ബില്ലുകൾ പാസാക്കി എടുക്കുന്നതിന്‌ പ്രിന്‍സിപ്പാള്‍ മാര്‍ക്കുണ്ടായിരുന്ന അധികാരം റദ്ദാക്കിയ നടപടി അടിയന്തരമായി പുന:പരിശോധിക്കണം. യുറീക്കാ ബാലവേദികളുടെ പത്തനംതിട്ട ജില്ലാതല പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു SNDP യോഗം പന്തളം യൂണിയന്റെ കീഴിൽ പുതിയ ശാഖായോഗം. പന്തളം -മാവേലിക്കര റോഡിൻറെ അശാസ്ത്രീയ നിർമ്മാണം: പൊതുമരാമത്ത് വകുപ്പ് വിജിലൻസ് , ക്വാളിറ്റി കൺട്രോൾ വിഭാഗങ്ങൾ പരിശോധന നടത്തി ഹരിതകർമ്മസേന അംഗങ്ങൾ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വേണ്ടി ഭവന സന്ദർശനം നടത്തിയതിൽ പന്തളം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി പന്തളത്ത് മകളുടെ ഭര്‍ത്താവിന്‍റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക് അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടു മരണം
Pathanamthitta

പത്തനംതിട്ട DYSP നന്ദകുമാറിൻ്റെ തലയിൽ ഒരു പൊൻതൂവൽ കൂടി

1 മിനിറ്റ് വായന 0
ഷെയർ: WhatsApp Facebook

കേരള പോലീസിന് ഏറെ അഭിമാനമായ സമൃദ്ധനായ പോലീസ് ഉദ്യോഗൻ പത്തനംതിട്ട DYSP നന്ദകുമാറിൻ്റെ തലയിൽ ഒരു പൊൻതൂവൽ കൂടി.പത്തനംതിട്ട മൈലപ്രയിൽ ജോർജ്ജ് ഉണ്ണുണ്ണി എന്ന വ്യാപരിയെ പട്ടാപകൽ തിരക്കേറിയ മൈലപ്ര ജംഗ്ഷനിലെ തൻ്റെ വ്യാപാര സ്ഥാപത്തിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തുകയും ശേഷം മാലയും, പണവും കവർന്നെടുത്ത പ്രതികളായ ബാല സുബ്രമണ്യൻ, മുരുകൻ എന്നിവരെ തമിഴ്നാട്ടിലെ തെങ്കാശിയിലെ തിരുട്ട് ഗ്രാമത്തിൽ പോയി അതി സാഹസികമായായി അറസ്റ്റ് ചെയ്തത് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വഷണ സംഘമാണ്.

Advertisement

ഈ കൊടും കൊലപാതകത്തിൻ്റെ മുഖ്യ ആസൂത്രകനും ജയിലിൽ കിടന്ന് ഗൂഡാലോച നടത്തുകയും, അനവധി കേസ്സുകളിൽ പ്രതിയും കൊടും കുറ്റവാളിയുമായ പത്തനംതിട്ട വലംചുഴി സ്വദേശി ” ക്വോട്ടർ ഹാരിസ്സിനെ ” സമർത്ഥമായ കുറ്റാന്വേഷണ മികവിൽ അറസ്റ്റ് ചെയ്തതിന്റെ പിന്നിലും സമർത്ഥനായ ഈ ഉദോഗസ്ഥനാണ്.കൂടാതെ മെഴുവേലി ബാങ്ക് മോഷണം, കാരണവർ വധക്കേസ്സ് തുടങ്ങി നിരവധി കേസുകൾ ഇദ്ദേഹം അന്വഷിച്ചു പ്രതികളെ നിയമത്തിന്റെ മുന്നിൽ എത്തിച്ചിട്ടുണ്ട്.

ഒരു പ്രധാന തെളിവും അവശേഷിക്കാതെ, CCTV ഹാർഡ് ഡിസ്സ്ക്ക് നഷ്ടപ്പെടുകയും മറ്റ് പ്രധാന തെളിവുകൾ പോലും ഇല്ലാത്ത മൈലപ്ര ഉണ്ണുണ്ണി കൊലക്കേസ്സിലെ അന്തർ സംസ്ഥാന പ്രതികളെ ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്തത് നന്ദകുറിനെപ്പോലെ മികച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പത്തനംതിട്ട എസ്സ് പി അജിത്ത്, ഡി വൈ എസ്സ് പി രാജപ്പൻ റാവുത്തർ, ടീമിലെ മറ്റ് അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരും ടീമിൽ ഉണ്ടായിരുന്നു

Advertisement
ഷെയർ: WhatsApp Facebook

Pathanamthitta News ലേഖകൻ

ബന്ധപ്പെട്ട വാർത്തകൾ