Skip to content
Breaking

RSS Today Headlines

  • പണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ലക്ഷങ്ങൾ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍
    ഓണ്‍ലൈന്‍ ബിസിനസ് മണി സ്‌കീമിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ നിരവധി ആളുകളില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം എടക്കര സ്വദേശി ടി എം ആസിഫിനെ (46) ആണ് വിദേശത്ത് നിന്ന് തിരിച്ചു വരവേ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് ഞായാറാഴ്ച രാത്രിയാണ് പിടികൂടിയത്. നൂല്‍പ്പുഴ സ്വദേശിയുടെ പരാതിയില്‍ 2022ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസിലുള്‍പ്പെട്ടതോടെ വിദേശത്തേക്ക് മുങ്ങിയ The post പണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്‌ […]
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നത്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. The post സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ് appeared first on Adithya […]
  • മുന്നൂറടി താഴ്ചയിലേക്ക് ലോറി മറിഞ്ഞു തകർന്നു, ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
    ഇടുക്കി: ബുധനാഴ്ച ഉച്ചയോടെ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്തെ കൊടുംവളവിലാണ് നിയന്ത്രണം നഷ്ടപ്പെട്ട ലോറി മുന്നൂറടി താഴേക്ക് മറിഞ്ഞത്. മുകളിലെ റോഡിൽ നിന്നും പല തവണ മറിഞ്ഞ് താഴെ റോഡിൽ പതിച്ച ലോറി പൂർണമായും തകർന്ന നിലയിലാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജാക്കാട് സ്വദേശി ബേസിലിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തമിഴ്നാട്ടിൽ നിന്നും ചാണചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇവിടെ അപകടം തുടർക്കഥ ആണെന്നാണ് നാട്ടുകാർ പറയുന്നത്. The post മുന്നൂറടി താഴ്ചയിലേക്ക് ലോറി മറിഞ്ഞു […]

ഭരണഘടനയും മൂല്യങ്ങളും സംരക്ഷിക്കപ്പെടണം:ചിറ്റയം ഗോപകുമാർ

ഭരണഘടനയും മൂല്യങ്ങളും സംരക്ഷിക്കപ്പെടണം:ചിറ്റയം ഗോപകുമാർ

അടുത്ത അധ്യയന വര്‍ഷത്തേയ്‌ക്കുള്ള പാഠപുസ്‌തക വിതരണം ആരംഭിച്ചു

അടുത്ത അധ്യയന വര്‍ഷത്തേയ്‌ക്കുള്ള പാഠപുസ്‌തക വിതരണം ആരംഭിച്ചു. തിരുവല്ല ജില്ലാ ഹബില്‍ ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA)- പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

രാഹുൽ ഗാന്ധിക്ക് അയോഗ്യത കല്പിച്ച നരേന്ദ്ര മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കണം എന്നും, രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അടൂർ

വിശ്വ ബ്രാഹ്മണ കോളേജിലെ റാങ്കുകൾ നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിച്ചു

എം ജി . യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിശ്വബ്രഹ്മണ കോളേജ് റാന്നി വെച്ചൂച്ചിറ 2022 ബി എസ് സി, എം എസ് സി, സൈബർ ഫോറൻസിക് റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ

Religious

ഏഴംകുളം ദേവീക്ഷേത്രം

പത്തനംതിട്ട ജില്ലയില് ഏഴംകുളം പഞ്ചായത്തിലാണ് ഏഴംകുളം ദേവീക്ഷേത്രം. തെക്കന് കേരളത്തില് തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രം.

പിതൃപൂജ

ശ്രാദ്ധം മക്കളുടെ കർത്തവ്യമാണ്. അതിനുവേണ്ടിയാണ് പണ്ടുള്ളവർ തനിക്ക് പിറന്ന സന്താനങ്ങളില്ലെങ്കിൽ ദത്ത് എടുക്കുന്നത്. ഇത് അഗസ്ത്യമഹർഷി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ശിവലിംഗം

പൂജാമുറിയിൽ ശിവലിംഗം വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Featured

Food & Fitness

Lifestyle

Powered by Adithya Multimedia @ Adithya News 2023