ബുധൻ, 25 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
ബ്രേക്കിങ് ന്യൂസ്
Video Channel അടൂര്‍ ഹോമിയോ കോംപ്ലക്‌സിന്‌ 7.5 കോടിയുടെ ഭരണാനുമതി: ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ബില്ലുകൾ പാസാക്കി എടുക്കുന്നതിന്‌ പ്രിന്‍സിപ്പാള്‍ മാര്‍ക്കുണ്ടായിരുന്ന അധികാരം റദ്ദാക്കിയ നടപടി അടിയന്തരമായി പുന:പരിശോധിക്കണം. യുറീക്കാ ബാലവേദികളുടെ പത്തനംതിട്ട ജില്ലാതല പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു SNDP യോഗം പന്തളം യൂണിയന്റെ കീഴിൽ പുതിയ ശാഖായോഗം. പന്തളം -മാവേലിക്കര റോഡിൻറെ അശാസ്ത്രീയ നിർമ്മാണം: പൊതുമരാമത്ത് വകുപ്പ് വിജിലൻസ് , ക്വാളിറ്റി കൺട്രോൾ വിഭാഗങ്ങൾ പരിശോധന നടത്തി ഹരിതകർമ്മസേന അംഗങ്ങൾ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വേണ്ടി ഭവന സന്ദർശനം നടത്തിയതിൽ പന്തളം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി പന്തളത്ത് മകളുടെ ഭര്‍ത്താവിന്‍റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക് അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടു മരണം
Education

നീറ്റ്, നഴ്സിംഗ് എൻട്രൻസ് തീവ്രപരിശീലനം പന്തളത്ത്

1 മിനിറ്റ് വായന 1
ഷെയർ: WhatsApp Facebook

സ്മാർട്ട് അക്കാഡമിയിൽ നീറ്റ്, വിവിധ നഴ്സിംഗ് എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറാകാൻ തീവ്ര പരിശീലന ക്ലാസ് മാർച്ച് 24 ന് ആരംഭിക്കും.വിവിധ സംസ്ഥാനങ്ങളിലെ നഴ്സിംഗ് പ്രവേശനത്തിന് എൻട്രൻസ് നിർബന്ധമാക്കിയതിനാൽ ഈ അവസരം വിദ്യാർത്ഥികൾക്ക് പരമാവധി പ്രയോജപ്പെടുത്താം.

Advertisement

എൻട്രൻസ് മേഖലയിൽ മികച്ച വിജയങ്ങൾ നേടിയെടുത്ത സ്ഥാപനങ്ങളിലെ അധ്യാപകരും, ഈ മേഖലയിലെ വിദഗ്ദ്ധർ തയ്യാറാക്കിയ പാഠഭാഗങ്ങളും, എല്ലാ ദിവസവും പരിശീലന പരീക്ഷയും ഉൾപ്പെടുത്തിയാണ് ക്രാഷ് കോഴ്സ് സജ്ജീകരിച്ചിരിക്കുന്നത്.ആദ്യത്തെ അൻപത് വിദ്യാർത്ഥികൾക്ക് അയ്യായിരം രൂപയാണ് ഫീസ്.

പന്തളം എൻ എസ്സ് എസ്സ് ഗേൾസ് ഹൈസ്കൂളിന് സമീപമുള്ള സ്മാർട്ട് അക്കാഡമിയിൽ അഡ്മിഷൻ നേടാം. ഫോൺ 9995103017

Advertisement
ഷെയർ: WhatsApp Facebook

Pathanamthitta News ലേഖകൻ

ബന്ധപ്പെട്ട വാർത്തകൾ