വ്യാഴം, 26 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
ബ്രേക്കിങ് ന്യൂസ്
Video Channel അടൂര്‍ ഹോമിയോ കോംപ്ലക്‌സിന്‌ 7.5 കോടിയുടെ ഭരണാനുമതി: ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ബില്ലുകൾ പാസാക്കി എടുക്കുന്നതിന്‌ പ്രിന്‍സിപ്പാള്‍ മാര്‍ക്കുണ്ടായിരുന്ന അധികാരം റദ്ദാക്കിയ നടപടി അടിയന്തരമായി പുന:പരിശോധിക്കണം. യുറീക്കാ ബാലവേദികളുടെ പത്തനംതിട്ട ജില്ലാതല പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു SNDP യോഗം പന്തളം യൂണിയന്റെ കീഴിൽ പുതിയ ശാഖായോഗം. പന്തളം -മാവേലിക്കര റോഡിൻറെ അശാസ്ത്രീയ നിർമ്മാണം: പൊതുമരാമത്ത് വകുപ്പ് വിജിലൻസ് , ക്വാളിറ്റി കൺട്രോൾ വിഭാഗങ്ങൾ പരിശോധന നടത്തി ഹരിതകർമ്മസേന അംഗങ്ങൾ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വേണ്ടി ഭവന സന്ദർശനം നടത്തിയതിൽ പന്തളം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി പന്തളത്ത് മകളുടെ ഭര്‍ത്താവിന്‍റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക് അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടു മരണം
Pathanamthitta

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കിയതിൽ കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി.

1 മിനിറ്റ് വായന 0
ഷെയർ: WhatsApp Facebook

പന്തളം:- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വo നിലനിർത്തിയ സുപ്രീംകോടതി വിധിയിൽ പന്തളം കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി . അറത്തിൽ മുക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പന്തളം ജംഗ്ഷനിൽ അവസാനിപ്പിച്ചു .കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം പ്രസിഡൻറ് പി .എസ്. വേണു കുമാരൻ നായർ പ്രകടനം ഉദ്ഘാടനം ചെയ്തു.

Advertisement

പന്തളം നഗരസഭ പാർലമെൻററി പാർട്ടി ലീഡർ കെ .ആർ .വിജയകുമാർ , കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി പി പി ജോൺ, നഗരസഭ കൗൺസിലർ രത്നമണി സുരേന്ദ്രൻ , നഗരസഭ കൗൺസിലറും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ സുനിതാ വേണു, നുജുമുദ്ദീൻ , സോളമൻ വരവുകാലായിൽ ,രാഹുൽരാജ്, കെ .എൻ. രാജൻ ,ഷെരീഫ് ചേരിക്കൽ. കോശി എം കോശി ,അലക്സാണ്ടർ , രഞ്ജൻ,ഏലിയമ്മ കുഞ്ഞുമോൻ ,സുലൈമാൻ ,സുകുമാരൻനായർ, കുട്ടപ്പൻനായർ, വിജയകുമാർ തോന്നലൂർ, കുഞ്ഞുമോൻതിലങ്കാന, ശാന്ത, ബേബിതിലങ്കാനാ, സുധഅച്യുതൻ, ബി ജോയ്തിലങ്കാന, സുരേന്ദ്രൻ, ദാമോദരൻ, മന്മദൻ ചേരിക്കൽ, ബേബിച്ചായൻ തുടങ്ങിയവർ ആഹ്ലാദപ്രകടനത്തിന് നേതൃത്വം നൽകി.

Advertisement
ഷെയർ: WhatsApp Facebook

Pathanamthitta News ലേഖകൻ

ബന്ധപ്പെട്ട വാർത്തകൾ