Crime News
ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു.
പത്തനംതിട്ട: പുളിക്കീഴില്‍ ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്‍റായ നെടുമ്ബ്രം വൈക്കത്തില്ലം വാഴപ്പറമ്ബില്‍ വീട്ടില്‍ ശ്യാംകുമാറിനെയാണ് (29) അറസ്റ്റ്…
ഹൃദ്രോഗിയായ മധ്യവയസ്‌കനെ പൊലീസ് മര്‍ദിച്ചുവെന്ന് ആരോപണം;മധ്യവയസ്‌കന്‍ ആശുപത്രിയില്‍
പത്തനംതിട്ട: പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഹൃദ്രോഗിയായ മധ്യവയസ്‌കനെ പൊലീസ് മര്‍ദിച്ചുവെന്ന് ആരോപണം. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസ് മര്‍ദിച്ചുവെന്നാണ് പരാതി. പത്തനംതിട്ട സ്വദേശി അയൂബ് ഖാനെ എസ്‌ഐ…
യുവതിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ച് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു.
തിരുവല്ല: യുവതിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ച് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ക്ക് എതിരെ തിരുവല്ല പൊലീസ് കേസെടുത്തു. കോട്ടയം മണര്‍കാട് സ്വദേശി…
കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പതിനേഴുകാരന് നേരെ ലൈംഗികാതിക്രമം; ഒരാള്‍ അറസ്‌റ്റില്‍
തിരുവല്ല : കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പതിനേഴുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പത്തനംതിട്ട മൈലപ്ര മേക്കൊഴൂര്‍ പനയ്ക്കര വീട്ടില്‍ പി.കെ. ഷിജു (42) തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരത്തു നിന്ന്…
ഏഴാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിക്കു നേരെ ലൈംഗീകാതിക്രമം:ചിറ്റാറില്‍ രണ്ടാനച്ഛനെതിരെ പോക്‌സോ കേസ്
പത്തനംതിട്ട: ചിറ്റാറില്‍ ഏഴാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിക്കു നേരെ ലൈംഗീകാതിക്രമം. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെതിരെ പോക്‌സോ കേസ് ചുമത്തി കേസ്. കുട്ടിയെ പ്രതി രണ്ട് തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. പ്രതി…
അതിര്‍ത്തി തര്‍ക്കത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെ വീട്ടമ്മയെ തലക്കെടിച്ചു കൊലപ്പെടുത്തി
തിരുവല്ലയില്‍ അതിര്‍ത്തി തര്‍ക്കത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെ വീട്ടമ്മയെ തലക്കെടിച്ചു കൊലപ്പെടുത്തി. നിരണം സ്വദേശിയായ ആറ്റുപറയില്‍ വിജയന്റെ ഭാര്യ രാധയാണ് ബന്ധുക്കള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനിടയിലെ സംഘര്‍ഷത്തില്‍ അടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…
തിരുവല്ല രാഞ്ചിറയത്ത് യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് ആക്രമണം
പത്തനംതിട്ട: തിരുവല്ല രാഞ്ചിറയത്ത് യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് ആക്രമണം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിയ യുവാക്കളെയാണ് സംഘം ആക്രമിച്ചത്. സംഘത്തിനൊപ്പം ഉണ്ടായിരുന്ന യുവതികളെ തുറിച്ച് നോക്കിയെന്നാരോപിച്ചായിരുന്നു യുവാക്കള്‍ക്ക്…










